#excise | ക്രിസ്‌തുമസ് ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവ്; കോഴിക്കോട് പേരാമ്പ്രയിൽ 110 ലിറ്റർ വാഷും 15 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടികൂടി

#excise | ക്രിസ്‌തുമസ് ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവ്; കോഴിക്കോട് പേരാമ്പ്രയിൽ 110 ലിറ്റർ വാഷും 15 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടികൂടി
Dec 23, 2024 10:19 PM | By VIPIN P V

പേരാമ്പ്ര (കോഴിക്കോട്): ( www.truevisionnews.com ) ക്രിസ്‌തുമസ് ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 110 ലിറ്റർ വാഷും 15 ലിറ്റർ ചാരായവും വാറ്റ് ഉപകരണങ്ങളും പിടികൂടി.

പേരാമ്പ്ര മുതുകാട് സീതപ്പാറയിൽ നടത്തിയ പരിശോധനയിലാണ് ചാരായവും വാറ്റുപകരണങ്ങളും പിടികൂടിയത്.

ബാലുശ്ശേരി എക്സൈസിൻ്റെ നേത്യത്വത്തിലായിരുന്നു സ്ഥലത്ത് പരിശോധന നടത്തിയത്.

എക്സൈസ് റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്‌ടർ പി.കെ സബീറലിയുടെ നേതൃത്തത്തിലുള്ള സംഘമാണ് പിടികൂടിയത്.

എ.ഇ.ഐ ഗ്രേഡ് രാജു ഗ്രേഡ് ഗിരീഷ് സി.ഇ.ഒ മാരായ റബിൻ ജിഷ്‌ണു ഡ്രൈവർ പ്രശാന്ത് എന്നിവർ പങ്കെടുത്തു.

#Christmas #NewYear #SpecialDrive #liters #wash #liters #trash #airconditioners #seized #Perampra #Kozhikode

Next TV

Related Stories
#MDMA | 510 ഗ്രാം എംഡിഎംഎയുമായി പിടിയിലായി; രണ്ട് സിനിമാ നടിമാർക്ക് വേണ്ടിയാണ് എംഡിഎംഎ കൊണ്ടുവന്നത് എന്ന് പ്രതിയുടെ മൊഴി

Dec 24, 2024 11:03 AM

#MDMA | 510 ഗ്രാം എംഡിഎംഎയുമായി പിടിയിലായി; രണ്ട് സിനിമാ നടിമാർക്ക് വേണ്ടിയാണ് എംഡിഎംഎ കൊണ്ടുവന്നത് എന്ന് പ്രതിയുടെ മൊഴി

വിദേശത്ത് നിന്ന് കൊണ്ടുവന്ന എംഡിഎംഎ കേരളത്തിലേക്ക് എത്തിച്ചത് ചെമ്മാട് സ്വദശിയാണെന്ന് പൊലീസിന് വിവരം...

Read More >>
#heartattack | ഊട്ടിയിൽ വിനോദയാത്രയ്ക്ക് പോയ കോഴിക്കോട് സ്വദേശിയായ  14 കാരൻ  ഹൃദയാഘാതം മൂലം മരിച്ചു

Dec 24, 2024 10:37 AM

#heartattack | ഊട്ടിയിൽ വിനോദയാത്രയ്ക്ക് പോയ കോഴിക്കോട് സ്വദേശിയായ 14 കാരൻ ഹൃദയാഘാതം മൂലം മരിച്ചു

ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല ....

Read More >>
#questionpaperleak | ചോദ്യപേപ്പർ ചോർച്ച; എംഎസ് സൊല്യൂഷൻ സിഇഒ ഷുഹൈബിന്‍റെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കും

Dec 24, 2024 10:21 AM

#questionpaperleak | ചോദ്യപേപ്പർ ചോർച്ച; എംഎസ് സൊല്യൂഷൻ സിഇഒ ഷുഹൈബിന്‍റെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കും

ചോദ്യപേപ്പർ ചോർത്തി പുതിയ രീതിയിൽ വിദ്യാർത്ഥികളിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നതൊന്നായിരുന്നു കെ എസ് യു...

Read More >>
#shanmurdercase | ഷാൻ വധക്കേസ്; പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ച ആർ എസ് എസ് പ്രവർത്തകൻ അറസ്റ്റിൽ

Dec 24, 2024 10:09 AM

#shanmurdercase | ഷാൻ വധക്കേസ്; പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ച ആർ എസ് എസ് പ്രവർത്തകൻ അറസ്റ്റിൽ

കൊലക്കേസിലെ 5 പ്രതികളുടെയും ജാമ്യം കഴിഞ്ഞ ദിവസം ഹൈക്കോടതി...

Read More >>
#caravanfoundbody |  കാരവനിൽ മൃതദേഹങ്ങൾ കാണുമ്പോൾ എസിയും പാർക്കിങ് ലൈറ്റും ഓൺ; പോസ്റ്റ്മോർട്ടം ഇന്ന്

Dec 24, 2024 09:33 AM

#caravanfoundbody | കാരവനിൽ മൃതദേഹങ്ങൾ കാണുമ്പോൾ എസിയും പാർക്കിങ് ലൈറ്റും ഓൺ; പോസ്റ്റ്മോർട്ടം ഇന്ന്

മൃതദേഹം കണ്ടെത്തിയപ്പോൾ കാരവനിലുള്ളിലെ എസി ഓണായിരുന്നു. പാര്‍ക്കിങ് ലൈറ്റും...

Read More >>
#accident |  വയനാട്ടിൽ വാഹനാപകടം; കോഴിക്കോട് കുറ്റ്യാടി സ്വദേശിക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്

Dec 24, 2024 09:11 AM

#accident | വയനാട്ടിൽ വാഹനാപകടം; കോഴിക്കോട് കുറ്റ്യാടി സ്വദേശിക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്

കാറിൽ ഉണ്ടായിരുന്ന കുറ്റ്യാടി സ്വദേശികളായ ഷാഫി, നഹൽ , യൂനസ് എന്നിവർക്ക് പരിക്കേറ്റു...

Read More >>
Top Stories